ഞങ്ങളുടെ ''മേയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭം ആഭ്യന്തരവിപണിക്കോ കയറ്റുമതിക്കോ വേണ്ടി മാത്രമുള്ള നിര്‍മ്മാണമല്ല. ലോകത്തിന് ഒട്ടാകെ ആവശ്യമായ ലോകോത്തര ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിക്കുന്നതാണിത്.
പങ്കിടുക