തുറന്നതും, ബഹുസ്വരതയുള്ളതുമായ സമൂഹത്തിന് ഭീകരവാദം ഏറ്റവും പ്രധാനമായ വെല്ലുവിളിയാണ്.  ഇതിനെ നേരിടാന്‍ ഒത്തുചേര്‍ന്നുള്ള പരിശ്രമം ആവശ്യമാണ്. ഭീകരവാദികളെ മാത്രമല്ല നാം ലക്ഷ്യമിടേണ്ടത്, പകരം അവരെ പിന്തുണയ്ക്കുന്ന മുഴുവന്‍ ആവാസവ്യവസ്ഥയെയുമാണ്. വിനോദസഞ്ചാരം ഒരു തൊഴിലെന്ന നിലയില്‍ രാജ്യനയത്തിന്റെ ഉപകരണമാക്കിയ മുഴുവന്‍ രാജ്യനടത്തിപ്പുകാര്‍ക്കും വേണ്ടി നമ്മുടെ ശ്കതമായ നടപടികള്‍ മാറ്റിവെച്ചിരിക്കുകയാണ് -പ്രധാനമന്ത്രി മോദി പതിനാലാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയില്‍