തൊഴിലുറപ്പു പദ്ധതിപ്പണം അനര്‍ഹരിലേക്കു പോകുന്നതും പരമാവധി കുറയ്ക്കുകയും അര്‍ഹരുടെ കൈകളില്‍ത്തന്നെ പണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. തട്ടിപ്പിനു കൂട്ടുനില്‍ക്കാതെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ശാശ്വതമായ സ്വത്ത് സൃഷ്ടിക്കുന്നതിലാണു നാം ശ്രദ്ധിക്കുന്നത്.