ദരിദ്രരെ ദരിദ്രരായി നിലനിര്‍ത്തി കൊണ്ട് രാഷ്ട്രീയം നടത്താം പക്ഷേ ശാക്തീകരണത്തിലൂടെ മാത്രമേ ദാരിദ്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കൂ. ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനായി ഞങ്ങള്‍ ദരിദ്രരെ ശാക്തീകരിക്കുകയാണ്. ദരിദ്രര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ ദാരിദ്ര്യത്തെ ഉന്‍മൂലനം ചെയ്യുന്നതിന് അവര്‍ പ്രാപ്തരാകും''. പ്രധാനമന്ത്രി മോദി നെറ്റ് വര്‍ക്ക് 18 ന് നല്‍കിയ ഒരു അഭിമുഖത്തില്‍