"നമ്മുടെ കായികതാരങ്ങള്‍ ലോകത്തിന്റെ ഹൃദയം കവരുമെന്നും ഇന്ത്യ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് - ന്യൂഡല്‍ഹിയില്‍ റണ്‍ ഫോര്‍ റിയോ' പരിപാടിയുടെ ഫഌഗിങ് ഓഫ് വേളയില്‍ പ്രധാനമന്ത്രി