സ്വാതന്ത്യ്ര സമരത്തില്‍ നമ്മുടെ ആദിവാസി സഹോദരിമാരും സഹോദരന്‍മാരും പരമ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്വതന്ത്യ്രത്തിനുവേണ്ടിയുള്ള ജ്വാല അണയാതെ, നമ്മുടെ ഗ്രാമങ്ങളിലെ ജനങ്ങള്‍ നൂറുകണക്കിന് വര്‍ഷം കാത്തു. ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിക്കുന്നതിന് അവര്‍ സാധ്യമായതെല്ലാം ചെയ്തു.-- പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ലിംഖേദയില്‍