"നമ്മുടെ ഗ്രാമങ്ങള്‍ അഭിവൃദ്ധിപ്പെട്ടാല്‍ ഇന്ത്യ വികസിക്കും. ഗ്രാമങ്ങളുടെ സമ്പദ്ഘടന മെച്ചപ്പെടുത്തിയാല്‍ നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പടുത്താം. - പ്രധാനമന്ത്രി നരേന്ദ്ര മോദി ജംഷഡ്പൂരില്‍
പങ്കിടുക