നമ്മുടെ ജനങ്ങളുടെ രക്തവും വിയര്‍പ്പും കണ്ണുനീരും വീണു നനഞ്ഞതാണ് ഈ മണ്ണ്. ഇവിടെ നാം അനശ്വരമായ ഒരു ബന്ധം സ്ഥാപിക്കുന്നു. ഈ മണ്ണില്‍ നാം അത് വരച്ച് ചേര്‍ക്കുന്നു. അത് നമ്മില്‍ പൗരാണികമായ മറ്റൊരു ബന്ധത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു.
പങ്കിടുക