നമ്മുടെ ഭാവി തലമുറകള്‍ സമാധാനവും അന്തസ്സും പരസ്പര വിശ്വാസവുമുള്ള ഒരു ജീവിതം നയിക്കുന്നുവെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. സംഘര്‍ഷരഹിതമായൊരു ലോകത്തിനായി നമുക്ക് വിത്തു പാകേണ്ടതുണ്ട്. ഈ പ്രയത്‌നത്തില്‍ ബുദ്ധമതത്തിനും ഹിന്ദു മതത്തിനും വലിയ സംഭാവനയുണ്ട്.