നമ്മുടെ രാജ്യത്ത് വലിയ ചർച്ച ചെയ്യപെടുന്ന കാര്യങ്ങൾ മാത്രമേ പരിഷ്‌ക്കാരമായി തീരാറുള്ളു .ചർച്ച ചെയപെട്ടില്ലെങ്കിൽ അതു പരിഷ്‌ക്കാരം ആവാറില്ല.അത് നമ്മുടെ അജ്ഞതയെ ദർശിപ്പിക്കുന്നു .റീഫോം ടു ട്രാൻസ്‌ഫോം എന്നതാണ് എന്റെ മന്ത്രം, രൂപാന്തരീക്കുക ,നിര്‍വഹിക്കുക,രൂപാന്തരം പ്രാപിക്കുക എന്ന കാര്യങ്ങൾ ആണ് ഞാൻ എന്റെ സർക്കാരിനോട് പറയുന്നത് - പി .എം. മോദി ഒരു നെറ്റ്വർക്ക് 18 ന് കൊടുത്ത അഭിമുഖത്തിൽ നിന്ന്