നമ്മുടെ സംയുക്ത സാമ്പത്തിക നേട്ടത്തിനായി ആഗോള വ്യാപാരവും സംയുക്ത ബൗദ്ധിക നേട്ടത്തിനായി ഡിജിറ്റല്‍ ഇന്റര്‍നെറ്റും ചെയ്തതിനു സമാനമായ കാര്യങ്ങള്‍ ആത്മീയനേട്ടത്തിനായി ബുദ്ധഭഗവാന്‍ ചെയ്തതായി ഞാന്‍ കരുതുന്നു.