നാം അന്താരാഷട്ര യോഗാ ദിനം ആഘോഷിക്കുക മാത്രമല്ല, സദ്ഭാവന എന്ന സമാധനത്തിന്‍റെ ഒരു പുതുയുഗം തുടങ്ങുന്നതിന് മനുഷ്യമനസിനെ പരിശീലിപ്പിക്കുക കൂടിയാണ്. - അന്തര്‍ദേശീയ യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.