നാം ഇന്ത്യാക്കാര്‍ മഹത്തായ നാവിക പാരമ്പര്യത്തിന്റെ അവകാശികളാണ്. ആഗോള സമുദ്രയാന മേഖലയില്‍ ഇന്ത്യയുടെ സമുന്നത സ്ഥാനം പുനസ്ഥാപിക്കുക എന്നത് ഗവണ്‍മെന്റിന്റെ ഉദ്യമമാണ്. - പ്രധാനമന്ത്രി മുബൈയിലെ മാരിടൈം ഉച്ചകോടിയില്‍