"നാം ഇന്ന് ഒരു ദ്വന്ദ്വധ്രുവ ലോകത്തല്ല ജീവിക്കുന്നത്. ലോകം മൊത്തം ഇന്ന് കൂടുതല്‍ പരസ്പരാശ്രിതവും, പരസ്പര ബന്ധിതവുമാണ്. നേരത്തേ ഗവണ്‍മെന്റുകള്‍ തമ്മില്‍ വിദേശനയം സാധ്യമായിരുന്നു. എന്നാല്‍ ഇന്ന് ഗവണ്‍മെന്റുകള്‍ തമ്മില്‍ മാത്രം അത് സാധ്യമല്ല. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. പക്ഷെ ജനങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന ബന്ധവും അത്രതന്നെ പ്രാധാന്യമര്‍ഹിക്കുന്നു." - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്