"2014-ല്‍ ഞങ്ങള്‍ അധികാരത്തിലേറിയപ്പോള്‍ അതൃപ്തിയുടെയും നിരാശയുടെയും മാനസികഭാവമായിരുന്നു എങ്ങും. സംവിധാനത്തില്‍ പുതിയ വിശ്വാസ്യത പകരുകയും ജനങ്ങളില്‍ ആത്മവിശ്വാസ് വളര്‍ത്തുകയും ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ഇന്ന് എനിക്ക് സംതൃപ്തിയോടെ പറയാനാകും. ഇന്ന് നിരാശയുടെ പൊടി പോലുമില്ല. ദൃശ്യമായ എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അത് വാക്കിലല്ല മറിച്ച് യഥാര്‍ത്ഥ നേട്ടത്തില്‍." - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്