നിങ്ങളില്‍ പലരും നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് വിശേഷിച്ച് നടക്കാതെ പോയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടാകും. അവയെല്ലാം മറക്കുകയും, പകരം വരാനുള്ള കാലം എന്തു നേടാന്‍ കഴിയുമെന്നും, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും ചിന്തിക്കുക''- പ്രധാനമന്ത്രി ജമ്മു കശ്മീരില്‍