പഠന പ്രക്രിയയില്‍ പരാജയങ്ങള്‍ ഒരിക്കലും തടസ്സമാകരുത്. മറിച്ച് നമ്മുടെ പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളെ മറിക്കടക്കാന്‍ ശ്രമിക്കണം.- പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വ്വകലാശാലയിലെ ബിരുദദാന പ്രസംഗത്തില്‍"