പെട്രോളിയം മേഖലയില്‍ വലിയ നയ പരിഷ്‌കാരം. പുതിയ
ഹൈഡ്രോകാര്‍ബണ്‍ എക്‌സ്‌പ്ലൊറേഷന്‍ ലൈസന്‍സിങ് നയപ്രകാരം വിലയിടുന്നതിനും വിപണനം നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും എന്ന് മാത്രമല്ല, സുതാര്യമായ ലാഭം പങ്കുവെക്കല്‍ സമ്പ്രദായവും ഉണ്ടാകും. പല ഘട്ടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥ തല നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.