പ്രകൃതിയോടുള്ള ആദരവു നമ്മുടെ പൊതു പാരമ്പര്യമാണ്.കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക എന്നത് ജ്ഞാനദീപ്തമായ നമ്മുടെ താല്‍പര്യത്തിന്റെ ഭാഗമാണ്.