ബുദ്ധന്‍റെയും ഗാന്ധിയുടെയും നാടാണ് ഇന്ത്യ. ഓരോ ഇന്ത്യക്കാരന്‍റെയും ഡി.എന്‍.എ. യില്‍ എല്ലാ മതങ്ങളോടുമുള്ള തുല്യ ബഹുമാനമുണ്ടായിരിക്കണം.