ഭികരവാദത്തെ ചെറുക്കുന്നതിനും, ഉല്‍പതിഷ്ണുവിരുദ്ധതയ്ക്കും, സൈബര്‍ സുരക്ഷയില്‍ സഹകരണം വ്യാപിപ്പിക്കാനും വേണ്ടിയുള്ള ഉറച്ച നടപടികളെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധമാണ് -പ്രധാനമന്ത്രി മോദി പതിനാലാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയില്‍