"ഭീകരവാദ വിഷയത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ലോകം ഒരിക്കലും വിശ്വസിച്ചില്ല. അത് നിങ്ങളുടെ ക്രമസമാധാന പ്രശ്‌നമെന്ന് പറഞ്ഞ് അവര്‍ തള്ളിക്കളയുമായിരുന്നു. ഇന്ന് ഭീകരതയെക്കുറിച്ച് ഇന്ത്യ പറയുന്നത് ലോകത്തിന് സ്വീകരിക്കേി വന്നു. ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ചര്‍ച്ചകള്‍, ഭീകരത മൂലം ഇന്ത്യയ്ക്ക് ഉായ നഷ്ടങ്ങള്‍, മാനവകുലത്തിന് നേരിട്ട നഷ്ടങ്ങള്‍, ഇതെല്ലാം ലോകം ഇന്ന് അംഗീകരിക്കുകയാണ്. ഞാന്‍ വിശ്വസിക്കുന്നത് ഈ പ്രക്രിയ മുന്നോട്ടുകൊുപോകണമെന്നാണ്." - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്