യോഗയുടെ പ്രചാരം മാറുന്ന ലോകത്തിന്‍റെ അടയാളമാണ്. രാജ്യമോ മതമോ വര്‍ഗ്ഗമോ എന്ന പരിമിതി ഇല്ലാതെ വിജ്ഞാനമൊഴുകുന്ന ഒരു ലോകത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഈ ഭൂഗോളത്തെ ഒന്നാക്കുന്ന വിഷയങ്ങള്‍ക്കും ആശങ്കകള്‍ക്കും വേണ്ടി അതിര്‍ത്തികള്‍ കടന്ന് ജനങ്ങള്‍ ഒന്നിക്കുന്ന ഒരു ലോകത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.- അന്തര്‍ദേശീയ യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.