യോഗ രോഗമുക്തിക്കു വേണ്ടി മാത്രമല്ല, ഭോഗമുക്തിക്കു വേണ്ടി കൂടി ഉള്ളതാണ്. യോഗയെ നമ്മുടെ സാംസ്‌കാരിക അംബാസഡറായി കാണാവുന്നതാണ്. ഈ മാധ്യമത്തിലൂടെ നമുക്കു ലോകത്തോടു സംവദിക്കാം. -അന്തര്‍ദേശീയ യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി