രണ്ടു മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലും വളരെ ശ്രമകരമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. മൂലധനച്ചെലവ് വര്‍ധിപ്പിക്കുന്നതോടൊപ്പം കമ്മി കുറയ്ക്കാന്‍ സാധിച്ചു.