രാജ്യത്ത് വൈദ്യുതി ഇനിയും എത്തിയിട്ടില്ലാത്ത 18,500 ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങളെ അടുത്ത 1000 ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതീകരിക്കുമെന്ന് നമുക്ക് ഉറപ്പ് വരുത്താം.