ലോകം ഇന്ത്യയെ കാണുന്നത് പ്രകാശത്തിന്‍റെ ഒരു കിരണമായിട്ടാണ് അത് കൂടുതല്‍ വ്യാപിപ്പിക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവും. ഇന്ത്യന്‍ സമൂഹം വിദേശങ്ങളില്‍ സ്ഥിര താമസമാക്കുന്നത് രാഷ്ട്രീയത്തില്‍ കയറാനോ ആഗോള രാഷ്ട്രീയത്തില്‍ ഇടംപിടിക്കാനോ അല്ല. അവര്‍ എവിടെപ്പോയാലും സമൂഹത്തിന്‍റെ നന്മയ്ക്കായിട്ടാണ് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും - പ്രധാനമന്ത്രി പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയില്‍