ലോകം മൊത്തത്തില്‍ ഇന്ത്യയുമായി ഇടപെടാന്‍ ഉല്‍സുകമാണ്. ലോകവുമായുള്ള രാജ്യത്തിന്‍റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഒരു സുപ്രധാന പങ്ക് വഹിക്കാനാവും. അതുപോലെ ഇന്ത്യന്‍ വംശജരുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയെന്നതും ആവശ്യമാണ്. - പ്രധാനമന്ത്രി പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയില്‍