വരും തലമുറകള്‍ക്ക് വേണ്ടി സമ്പന്നമായ പ്രകൃതി വിഭവങ്ങളുടെ ചുമതലക്കാരായിരിക്കേണ്ട ബാധ്യത ഇന്നത്തെ തലമുറയായ നമുക്കുണ്ട്. പ്രശ്‌നം കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, കാലാവസ്ഥാ നീതിയുടേത് കൂടിയാണ്.
പങ്കിടുക