"വികസനം എന്ന വിഷയത്തിലാണ് ഞാന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. അതെന്റെ ദൃഢവിശ്വാസമാണ്. എന്റെ പ്രതിബദ്ധതയാണ്. രാജ്യത്തെ യുവജനങ്ങള്‍ വികസനത്തില്‍ വിശ്വസിക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും വികസനം തന്നെയാണ്." - പ്രധാനമന്ത്രി നരേന്ദ്ര മോദി ടൈംസ് നൗ വാര്‍ത്താ ചാനലിനോട്