വികസനമാണ് എന്‍റെ മന്ത്രം - ഏവര്‍ക്കും ഒപ്പം ഏവരുടെയും വികസനം. അതിന്‍റെ അര്‍ത്ഥം ഓരോ മേശയിലും ഭക്ഷണം, ഓരോ കുട്ടിയും സ്കൂളില്‍, എല്ലാവര്‍ക്കും ഓരോ തൊഴില്‍, എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയവും ഓരോ വൈദ്യുതിയോടുമുള്ള ഓരോ വീട് ഐക്യത്തിലൂടെ ഇത് നേടാന്‍ കഴിയും. ഐകമത്യം നമ്മെ ശക്തരാക്കുന്നു. ഭിന്നിപ്പ് നമ്മെ ദുര്‍ബലമാക്കുന്നു.