ശാക്തീകരിക്കപ്പെടാത്തവരെ ശാക്തീകരിക്കാന്‍ സാങ്കേതികവിദ്യക്കു
സാധിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടക്കുന്നവരുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പറ്റുന്ന ശക്തിയുണ്ടെങ്കില്‍ അതു സാങ്കേതികവിദ്യയാണ്. അതൊരു തുല്യാവസ്ഥ സൃഷ്ടിക്കുന്ന സംവിധാനമായും ചാട്ടപ്പലകയായും വര്‍ത്തിക്കുന്നു.