ശുദ്ധമായ കുടി വെള്ളം മെച്ചപ്പെട്ട ആരോഗ്യം മാത്രമല്ല സമ്പദ് ഘടനയുടെ കരുത്തുറ്റ വളര്‍ച്ചയും ഉറപ്പാക്കുന്നു. ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ജീവിത നിലവാരവും മെച്ചപ്പെടും.'' പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍