സബ്‌സിഡികളുടെ ആത്യന്തിക ലക്ഷ്യം പാവങ്ങളെ ശാക്തീകരിക്കലും ദാരിദ്ര്യം ഇല്ലാതാക്കലും ദാരിദ്ര്യത്തിനെതിരെയുള്ള നമ്മുടെ യുദ്ധത്തില്‍ പടയാളികളായി മാറാനും ആയിരിക്കണം.- -പ്രധാനമന്ത്രി ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി- സാമൂഹികശാക്തീകരണത്തില്‍.