സാങ്കേതികവിദ്യ ജനജീവിതം മാറ്റിമറിക്കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനം
മുതല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതുവരെ, അഴിമതി ഇല്ലാതാക്കുന്നതു മുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതുവരെ, സാങ്കേതികവിദ്യ സര്‍വവ്യാപിയാണ്. മനുഷ്യന്റെ പുരോഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി അതു മാറിയിരിക്കുന്നു.