'സാധാരണ ഒന്നോ രണ്ടോ കാര്യങ്ങള്‍ മാത്രം പറയുന്നിടത്ത്, ഇന്ന് എല്ലാ മേഖലകളിലും വളര്‍ച്ചയെ കുറിച്ചാണ് പറയുന്നത്. വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിച്ചതോടെ ആവശ്യവും കൂടി. അടിസ്ഥാന സൗകര്യ ജോലികളും ദ്രുതഗതിയില്‍ വളരുകയാണ്. സമ്പദ്ഘടനയില്‍ ഡിമാന്‍റ് ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഇതില്‍ നിന്നെല്ലാം കാണുന്നത് മെച്ചപ്പെട്ട നാളുകളിലേയ്ക്ക് നാം നീങ്ങിക്കഴിഞ്ഞുവെന്നാണ്''. പ്രധാനമന്ത്രി മോദി നെറ്റ് വര്‍ക്ക് 18 ന് നല്‍കിയ ഒരു അഭിമുഖത്തില്‍