സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്പോള്‍ എല്ലാ ചേരികളും സിമന്‍റ് വീടുകളാല്‍ പകരം വയ്ക്കുക എന്നത് നമ്മുടെ സ്വപ്നമാണ്.