"സ്‌പോര്‍ട്‌സിനെ ഞാന്‍ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. എസ്- സ്‌കില്‍, പി- പെര്‍സെവെറന്‍സ് (സമര്‍പ്പണം), ഒ-ഒപ്റ്റിമിസം (ശുഭാപ്തിവിശ്വാസം), ആര്‍- റിസിലിയന്‍സ് (മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത്), ടി-ടെനാസിറ്റി (നിശ്ചയദാര്‍ഡ്യം), എസ്- സ്റ്റാമിന"- റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സ് ഉദ്ഘാടനവേളയില്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി