"1857 ല്‍ ദാഹോദിലെ ആദിവാസികള്‍ ആ മേഖലയിലെ ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. എഴുപതാമത് സ്വാതന്ത്യ്രദിനം നാം ആഘോഷിക്കുന്പോള്‍ എണ്ണമറ്റ ആദിവാസികളുടെയും സ്വതന്ത്ര്യസമര സേനാനികളുടെയും ത്യാഗത്തിനു മുന്പില്‍ ഞാന്‍ പ്രണാമമര്‍പ്പിക്കുന്നു - പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ലിംഖേദയില്‍"