"2020 ലെ ഗെയിംസ് നടക്കുമ്പോഴേക്കും എല്ലാ ജില്ലകളും തങ്ങളുടെ ജില്ലയില്‍നിന്ന് ഒരാളെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ആ ഗെയിംസില്‍ പങ്കെടുക്കുമെന്ന് ഉറപ്പാക്കണം" - ന്യൂഡല്‍ഹിയില്‍ റണ്‍ ഫോര്‍ റിയോ' പരിപാടിയുടെ ഫഌഗിങ് ഓഫ് വേളയില്‍ പ്രധാനമന്ത്രി