അഗസാര നന്ദിനി, ഹെപ്റ്റത്തലോൺ അത്‌ലറ്റ്
ഏഷ്യൻ ഗെയിംസിലെ എന്റെ ആദ്യ മെഡൽ ആയതു കൊണ്ട്  ഞാൻ അതിയായ സന്തോഷത്തിലാണ്. ഖേലോ ഇന്ത്യ ഗെയിംസിലെ എന്റെ പങ്കാളിത്തവും വിജയവും എനിക്ക് സ്കോളർഷിപ്പുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.