അഡാർ പൂനവല്ല, സിഇഒ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീ നരേന്ദ്ര മോദി ജി, നിങ്ങളുടെ മാതൃകാപരമായ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് 100 കോടി ഡോസ് കോവിഡ് വാക്‌സിൻ കുത്തിവയ്പ്പുകൾ നടത്തിയിരിക്കുന്നു. ഈ മഹാമാരിസമയത്തെ അശ്രാന്ത പരിശ്രമത്തിന് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ എല്ലാ മന്ത്രാലയങ്ങളെയും, ഏജൻസികളെയും, ആരോഗ്യ പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു.