അനില്‍ അഗര്വാാള്‍, ചെയര്മാനന്‍, വേദാന്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ട് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയില്‍ നിന്ന് 20 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയിലേയ്ക്ക് കൊണ്ടുപോവുകയാണ്. സാങ്കേതികവിദ്യ, ഡിജിറ്റല്‍ വല്‍ക്കരണം, ആശയ വിനിമയം എന്നിവയ്ക്ക് ഇപ്പോഴത്തെ ഗവണ്‍മെന്‍റ് നല്‍കുന്ന ഊന്നല്‍ ഇന്ത്യയെ ചുവപ്പ് നാടയില്‍ നിന്ന് ചുവപ്പ് പരവതാനിയിലേക്ക് കൊണ്ടുപോവുകയാണ്.