ജി 20 ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വം വൻ വിജയമാണ്, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശോഭനമായ ഭാവിക്കായി അശ്രാന്തപരിശ്രമം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.