അനിൽ കുംബ്ലെ, മുൻ ക്രിക്കറ്റ് താരം
നമ്മുടെ ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്നലെ ബംഗളൂരുവിലെ രാജ്ഭവനിൽ എന്റെ ക്രിക്കറ്റ് സഹപ്രവർത്തകർക്കൊപ്പം കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഞങ്ങളുടെ ഇടപെടലുകളെ വാത്സല്യ പൂര്‍വം വിലമതിക്കും.