അനീഷ് ഷാ, FICCI പ്രസിഡൻ്റ്
ഇടക്കാല ബജറ്റ് വികസിത ഭാരതിലേക്കുള്ള വ്യക്തവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ തുടർച്ചയാണ്. നിലവിലെ നിക്ഷേപ നിരക്കും സാമ്പത്തിക അച്ചടക്കവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ഇത് വളർച്ച, കാലാവസ്ഥ, സാമൂഹിക ശാക്തീകരണം എന്നിവയെ ഒരേ തട്ടിൽ  കൊണ്ടുവരുന്നു. വികസിത ഭാരതത്തിനായി പരിഷ്‌കാരങ്ങൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്‌തമാക്കുന്നത് കേന്ദ്രം അമൃത് കാലത്തിനായി സൃഷ്ടിച്ച പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടും.