അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ വേള്‍ഡ് എനര്‍ജി ഔട്ട് ലുക്ക് 2018 റിപ്പോര്‍ട്ടില്‍ (2018 നവംബര്‍ 13)
'' പ്രത്യേകിച്ച്, ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് 2018ലെ ഏറ്റവും വലിയ വിജയത്തിന്‍റെ വാര്‍ത്ത ഇന്ത്യ തങ്ങളുടെ എല്ലാ ഗ്രാമങ്ങളുടെയും വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നുവെന്നതാണ്... ഊര്‍ജ്ജത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. 2000 മുതല്‍ ഇന്ത്യയില്‍ ഏകദേശം അര ബില്യണോളം ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു,  കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രാഷ്ട്രീയ പ്രയത്‌നം അതിന് വളരെയധികം വേഗതയും പുരോഗതിയും നല്‍കി.''