കള്ളപ്പണം തുടച്ച് നീക്കുന്നതിലും, ഭീകര സംഘടനകള്‍ക്ക് അനധികൃത സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിലും അറുതി വരുത്തുന്നതിലുമുള്ള ആദ്യ ചുവട് വയ്പ്പാണ് 500, 100 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം. പ്രചാരത്തിലുള്ള വ്യാജ കറന്‍സി. കണ്ടെത്തുന്നതിനും ഈ തീരുമാനം സഹായിക്കും.