ചരിത്രപരമായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ശ്രീ @narendramodiക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേതൃത്വത്തില്‍, #ഇന്ത്യ #മാലദ്വീപുമായും മേഖലയുമായുള്ള ബന്ധം ഗണ്യമായി മെച്ചപ്പെടുത്തി. ഈ വിജയങ്ങളെ നിങ്ങള്‍ കൂടുതല്‍ സഹകരണത്തിലേക്ക് എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ അവസാനിക്കുമ്പോള്‍, ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയ്ക്ക് ഇന്ത്യയിലെ ജനങ്ങളെയും സ്ഥാപനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.