ഈ ശ്രദ്ധേയമായ 100+ മെഡൽ നേട്ടത്തിന് സംഭാവന നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്. അടുത്ത ഏഷ്യൻ ഗെയിംസ് കൂടുതൽ വിജയകരമാകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. മെച്ചപ്പെട്ട പരിശീലനത്തിനുള്ള ധനസഹായത്തിലൂടെ ഞങ്ങളെ പിന്തുണയ്ക്കുന്നതിൽ മോദി സർക്കാർ പ്രധാന പങ്കുവഹിച്ചു.